മനുഷ്യരുടെ ഭക്ഷണ സമ്പാദനത്തെക്കുറിച്ചു താഴെ പറയുന്നവയിൽ ശരിയായവ?
- ആദിമകാലത്തു ഇലകൾ,പഴങ്ങൾ ,ധാന്യങ്ങൾ എന്നിവ ശേഖരിച്ചായിരുന്നു ഭക്ഷിച്ചിരുന്നത്
- പിന്നീട് മറ്റുജീവികളെ കൊന്നു വേട്ടയാടിയിരുന്നു ഭക്ഷിച്ചിരുന്നത് .
Aഒന്ന് മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Dരണ്ട് മാത്രം ശരി