മനുഷ്യ ശരീരത്തിലെ ലോഹങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
- മനുഷ്യ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് സോഡിയം, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ് തുടങ്ങിയ ലോഹങ്ങൾ ആവശ്യമാണ്.
- ഹീമോഗ്ലോബിൻ തന്മാത്രയിൽ ഇരുമ്പിന്റെ സാന്നിധ്യം ഇല്ല.
- ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം കാൽസ്യം ആണ്.
- എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകുന്നത് ഇരുമ്പ് ആണ്.
Aമൂന്ന്
Bഒന്നും നാലും
Cഒന്നും മൂന്നും
Dരണ്ടും നാലും
