മയലിൻ ഷീത്തിന്റെ ധർമ്മങ്ങൾ ഇവയിൽ ഏതെല്ലാമാണ്?
- ആക്സോണിന് പോഷകഘടകങ്ങൾ, ഓക്സിജൻ തുടങ്ങിയവ നൽകുക
- ആവേഗങ്ങളുടെ വേഗത വർധിപ്പിക്കുക.
- ബാഹ്യക്ഷതങ്ങളിൽ നിന്ന് ആക്സ്സോണിനെ സംരക്ഷിക്കുക
A1 മാത്രം
B2 മാത്രം
C2, 3 എന്നിവ
Dഇവയെല്ലാം
മയലിൻ ഷീത്തിന്റെ ധർമ്മങ്ങൾ ഇവയിൽ ഏതെല്ലാമാണ്?
A1 മാത്രം
B2 മാത്രം
C2, 3 എന്നിവ
Dഇവയെല്ലാം
Related Questions:
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.നാഡീകോശത്തിന്റെ നീളമുള്ള ഭാഗമാണ് ആക്സോൺ.
2.നാഡീയ ആവേഗങ്ങളുടെ സംവഹനം ആണ് ആക്സോണിന്റെ ധർമ്മം
3.ആക്സോണിനെ വലയം ചെയ്യുന്ന ഭാഗമാണ് ഷ്വാൻകോശം.