App Logo

No.1 PSC Learning App

1M+ Downloads

മയലിൻ ഷീത്തുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

  1. മിക്ക ആക്സോണുകളും കൊഴുപ്പടങ്ങിയ മയിലിൻ എന്ന സ്ഥരം കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു
  2. മയലിൽ ഷിത്തിന് തിളങ്ങുന്ന കറുപ്പ് നിറമാണ്
  3. മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശങ്ങൾ കാണപ്പെടുന്ന ഭാഗം വൈറ്റ് മാറ്റർ എന്ന് അറിയപ്പെടുന്നു.

    Ai മാത്രം

    Bi, iii എന്നിവ

    Cഇവയൊന്നുമല്ല

    Diii മാത്രം

    Answer:

    A. i മാത്രം

    Read Explanation:

    മയലിൻ ഷീത്ത്

    • മിക്ക ആക്സോണുകളും കൊഴുപ്പടങ്ങിയ മയിലിൻ എന്ന സ്ഥരം കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു ഇതാണ് മയലിൻ ഷീത്ത്.
    • ഒരു കൂട്ടം ആക്സോണുകൾ ചേരുന്നതാണ് - നാഡി (അവയിലെ മയലിൻ ഷീത്ത് രൂപപ്പെട്ടിരിക്കുന്നത് ഷാൻ കോശങ്ങളാലാണ്)
    • മസ്‌തിഷ്‌കത്തിലെയും സുഷുമ്നയിലെയും മയലിൻ ഷീത്ത് ഒളിഗോടെൻഡ്രൈറ്റ് എന്ന സവിശേഷ കോശങ്ങളാൽ നിർമിക്കപ്പെട്ടിരിക്കുന്നു.
    • മയലിൽ ഷിത്തിന് തിളങ്ങുന്ന വെള്ള നിറമാണ്.
    • മസ്‌തിഷ്‌കത്തിലും സുഷമീനയിലും മയലിൻ ഷിത്ത് ഉള്ള നാഡികോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം വൈറ്റ് മാറ്റർ (White matter)
    • മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശങ്ങൾ കാണപ്പെടുന്ന ഭാഗം ഗ്രേ മാറ്റർ (Grey matter) എന്നും അറിയപ്പെടുന്നു.

    Related Questions:

    Parkinson's disease affects:
    Nervous System consists of:
    Which of the following is a 'mixed nerve' in the human body ?
    നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ് :
    ഫേഷ്യൽ നാഡി പ്രവർത്തനരഹിതമായാൽ അത് ആഹാരത്തിന്റെ ദഹനത്തെ ദോഷകരമായി ബാധിക്കും. എന്തുകൊണ്ട്?