App Logo

No.1 PSC Learning App

1M+ Downloads

മിതവ്യത്തിന്റെ ഭാഗമാക്കാൻ കഴിയുന്ന പ്രവൃത്തികൾ:

  1. ആഡംബര വസ്തുക്കൾ ഉപേക്ഷിക്കാം
  2. ഉത്പാദിപ്പിക്കാൻ കഴിയുന്ന ഭക്ഷ്യ വസ്തുക്കൾ വീട്ടിൽ തന്നെ ഉൽപാദിപ്പിക്കാം

    A1 മാത്രം

    Bഇവയൊന്നുമല്ല

    C2 മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    മിതവ്യത്തിന്റെ ഭാഗമാക്കാൻ കഴിയുന്ന പ്രവൃത്തികൾ: ആഡംബര വസ്തുക്കൾ ഉപേക്ഷിക്കാം ഉത്പാദിപ്പിക്കാൻ കഴിയുന്ന ഭക്ഷ്യ വസ്തുക്കൾ വീട്ടിൽ തന്നെ ഉൽപാദിപ്പിക്കാം General


    Related Questions:

    താഴെ പറയുന്നവയിൽ കുടുംബ ബജറ്റിന്റെ ഗുണങ്ങൾ ഏതെല്ലാം?
    വരുമാനം മിച്ചം വക്കാനും സാമ്പത്തിക സുരക്ഷിതത്വം നേടാനും കഴിയുന്ന സാഹചര്യം :
    സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്ന സാഹചര്യം :
    കുടുംബത്തിന്റെ വരുമാന -ചിലവിന്റെ അവസ്ഥകൾ എത്ര തരം ?
    ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്?