മോർഫിംഗിന് ഇരയാക്കപ്പെട്ടാൽ ചെയ്യേണ്ടത് എന്തെല്ലാം ?
- അപ്‌ലോഡ് ചെയ്ത വീഡിയോ / ചിത്രം ശാശ്വതമായി നീക്കം ചെയ്യാൻ മെറ്റീരിയൽ ഹോസ്റ്റ് ചെയ്യുന്ന വെബ്‌സൈറ്റിയിലേക്ക് അഭ്യർത്ഥനകൾ നടത്തണം
- കുറ്റകൃത്യത്തിന് ഇരയായ വ്യക്തിക്ക് ഇന്ത്യയിലെ ഏതെങ്കിലും സൈബർ സെല്ലിൽ പരാതി നൽകാം
- ഇന്ത്യയിലെ ഏതെങ്കിലും സൈബർ സെല്ലുകളിലേക്ക് അക്സക് ഇല്ലെങ്കിൽ , പ്രാദേശിക പോലീസ് സ്റ്റേഷനിൽ FIR ഫയൽ ചെയ്യാം
A3 മാത്രം
Bഇവയൊന്നുമല്ല
C1 മാത്രം
Dഇവയെല്ലാം