മൗലാന അബ്ദുൾ കലാം ആസാദിനെ സംബന്ധിച്ച് തെറ്റായ പ്രസ്‌താവന കണ്ടെത്തുക:
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി
- മൗലാന അബ്ദുൽ കലാം ആസാദിൻ്റെ ജന്മദിനം നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു
- ആസാദിന്റെ പുസ്‌തകം - ഇന്ത്യ വിൻസ് ഫ്രീഡം
- നയി താലിം എന്ന വിദ്യാഭ്യാസ പദ്ധതി ആസൂത്രണം ചെയ്‌തു
Ai മാത്രം തെറ്റ്
Bഎല്ലാം തെറ്റ്
Civ മാത്രം തെറ്റ്
Diii, iv തെറ്റ്