App Logo

No.1 PSC Learning App

1M+ Downloads

രക്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ, ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം ശെരിയാണ് ?

  1. രക്തം വിവിധ പദാർത്ഥങ്ങളെ വഹിച്ചു കൊണ്ടു പോകുന്ന ഒരു മാധ്യമാണ്.
  2. ദഹിച്ച ആഹാര ഘടകങ്ങൾ ചെറു കുടലില് നിന്ന്, കോശങ്ങളിൽ എത്തിക്കുന്നത് രക്തമാണ്.
  3. എല്ലാ ജീവികൾക്കും രക്തമുണ്ട്.
  4. ചില ജീവികളുടെ രക്തത്തിനും ചുവപ്പ് നിറമാണ്. .

    A3, 4 ശരി

    B1, 2 ശരി

    Cഇവയൊന്നുമല്ല

    D1 തെറ്റ്, 3 ശരി

    Answer:

    B. 1, 2 ശരി

    Read Explanation:

    Note:

    • രക്തം വിവിധ പദാർത്ഥങ്ങളെ വഹിച്ചു കൊണ്ടു പോകുന്ന ഒരു മാധ്യമാണ്.
    • ദഹിച്ച ആഹാര ഘടകങ്ങൾ ചെറു കുടലില് നിന്ന്, കോശങ്ങളിൽ എത്തിക്കുന്നത് രക്തമാണ്.
    • എല്ലാ ജീവികൾക്കും രക്തമില്ല.
    • ഏക കോശ ജീവികളിൽ, പദാർത്ഥ സംവഹനം നടക്കുന്നത്, കോശ ദ്രവ്യത്തിലൂടെയാണ്.  
    • ചില ജീവികളുടെ രക്തത്തിന് ചുവപ്പ് നിറമില്ല. ഉദാഹരണം : പാറ്റ 

    Related Questions:

    സ്റ്റെതസ്കോപ്പ് ആദ്യമായി നിർമിച്ചത് ആരാണ് ?
    ഉച്ഛ്വാസവായുവിലെയും, നിശ്വാസവായുവിലെയും ഘടകങ്ങളിൽ ഏതിന്റെ അളവാണ് വ്യത്യാസപ്പെടാത്തത് ?
    ഏകകോശജീവികളിൽ പദാർഥ സംവഹനം നടക്കുന്നത് ?
    ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണം :
    രക്തപര്യയന വ്യവസ്ഥയിലെ ഭാഗങ്ങളിൽ ഉൾപ്പെടാത്തതേത് ?