App Logo

No.1 PSC Learning App

1M+ Downloads

റഷ്യയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ നിലവിൽ വരുന്ന നഗരങ്ങൾ ഏതെല്ലാം ?

  1. കസാൻ
  2. യോക്കോട്ടറിൻബർഗ്
  3. റൈബിൻസ്‌ക്
  4. ഇവാനോവോ

    Aഎല്ലാം

    Bi, ii എന്നിവ

    Cii മാത്രം

    Di, iii എന്നിവ

    Answer:

    B. i, ii എന്നിവ

    Read Explanation:

    • റഷ്യയിലെ നാലാമത്തെ വലിയ നഗരമാണ് യോക്കോട്ടറിൻബർഗ് • റഷ്യയിലെ സാംസ്‌കാരിക, വിദ്യാഭ്യാസ കേന്ദ്രമാണ് കസാൻ • റഷ്യയിലെ ഇന്ത്യൻ എംബസി സ്ഥിതി ചെയ്യുന്നത് - മോസ്‌കോ


    Related Questions:

    Where in India is the “United India Insurance Company Limited” (UIICL) headquartered ?
    In September 2024, India Defence Aviation Exposition (IDAX-24) was held in ________?
    കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ആര്?
    2023 ആഗസ്റ്റ് 6 ന് അന്തരിച്ച തെലുങ്ക് വിപ്ലവഗായകൻ ആര് ?
    ഫിഷറീസ് മേഖലയിലെ രാജ്യത്തെ ആദ്യത്തെ "അടൽ ഇൻക്യൂബേഷൻ സെൻടർ" നിലവിൽ വരുന്നത് എവിടെ ?