റഷ്യൻ വിപ്ലവത്തെക്കുറിച്ചുള്ള ഈ പ്രസ്‌താവനകളിൽ ഏതൊക്കെയാണ് ശരി?
- പണിമുടക്കുകൾ നടത്താൻ രൂപീകരിച്ച തൊഴിലാളി പ്രതിനിധികളുടെ ഒരു സംഘമായിരുന്നു 'സോവിയറ്റ്'
- ബോൾഷെവിക്കുകളുടെ അന്തിമ ലക്ഷ്യം സോഷ്യലിസം സ്ഥാപിക്കുക എന്നതല്ല, മറിച്ച് ഒരു റിപ്പബ്ലിക് സ്ഥാപിക്കുക എന്നതായിരുന്നു
- ലെനിൻ സർക്കാരിൻ്റെ ആദ്യ പ്രവൃത്തി സമാധാന ഉത്തരവ് അംഗീകരിച്ചതായിരുന്നു. അതിലൂടെ റഷ്യ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് പിന്മാറി, റഷ്യക്ക് പല പ്രദേശങ്ങളും നഷ്ടപ്പെട്ടു
- ഒന്നാം ലോകമഹായുദ്ധസമയത്ത് വീണുപോയ ഒരേയൊരു രാജവംശ മായിരുന്നു റോമനോവ് രാജവംശം
A1 മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
D1, 3 ശരി