റെഗുലേറ്റിംഗ് ആക്റ്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക 1773
- ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കമ്പനിയെ നിയന്ത്രിക്കുന്നതിനും വേണ്ടി ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ രണ്ടാമത്തെ നിയമമാണ് റെഗുലേറ്റിങ്ങ് ആക്ട് 1773
- റെഗുലേറ്റിങ്ങ് ആക്ട് 1773 പ്രകാരം ഗവർണർ ഓഫ് ബംഗാൾ എന്നത് ഗവർണർ ജനറൽ ഓഫ് ബംഗാൾ എന്നായി
- റെഗുലേറ്റിങ്ങ് ആക്ട് 1773 പ്രകാരമാണ് ഇന്ത്യയിൽ സുപ്രീം കോടതി സ്ഥാപിതമായത്
A2 മാത്രം ശരി
B2, 3 ശരി
C3 മാത്രം ശരി
Dഇവയൊന്നുമല്ല