App Logo

No.1 PSC Learning App

1M+ Downloads

ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസുമായി (LNG) ബന്ധപ്പെട്ട പ്രസ്താവനകൾ താഴെ തന്നിരിക്കുന്നു. അതിൽ നിന്നും ശരിയായവ കണ്ടെത്തുക.

  1. വാഹനങ്ങളിലും വ്യവസായ ശാലകളിലും തെർമൽ പവർ സ്റ്റേഷനുകളിലും ഇന്ധനമായി, ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് ഉപയോഗിക്കുന്നു.
  2. പ്രകൃതി വാതകത്തെ ദ്രവീകരിച്ച് ദൂര സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാൻ സാധിക്കും.
  3. അന്തരീക്ഷ താപനിലയിൽ വീണ്ടും വാതകമാക്കി പൈപ്പ് ലൈനുകളിലൂടെ വിതരണം ചെയ്യാനും കഴിയും.
  4. ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസിലെ പ്രധാന ഘടകം ബ്യൂട്ടെയ്ൻ ആണ്.

    Ai, ii, iii ശരി

    Bഎല്ലാം ശരി

    Ci മാത്രം ശരി

    Diii, iv ശരി

    Answer:

    A. i, ii, iii ശരി

    Read Explanation:

    • LNG എന്നത്, ദ്രവികൃത പ്രകൃതി വാതകം ആണ്. • പ്രകൃതി വാതകത്തെ തണുപ്പിച്ച് ദ്രാവകം ആക്കി മാറ്റുന്നു. • ഈ പ്രക്രിയ അതിന്റെ വ്യാപ്തം കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ, കടൽ വഴി കാര്യക്ഷമമായി കൊണ്ടുപോകാൻ സഹായിക്കുന്നു. ഇത് മണമില്ലാത്തതും നിറമില്ലാത്തതും വിഷരഹിതവുമാണ്. • വാഹനങ്ങൾക്ക് ഇന്ധനമായും ഉപയോഗിക്കുന്നു.


    Related Questions:

    സമയത്തിനനുസരിച്ച് വ്യത്യാസപ്പെടുന്ന (ωt + φ) ചലനത്തിന്റെ എന്താണ്?
    ഷിയർ മോഡുലസിന്റെ സമവാക്യം :
    Waves which do not require any material medium for its propagation is _____________
    Beats occur because of ?
    What type of mirror produces magnification of +1 ?