ലോഹനാശനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏവ?
- അന്തരീക്ഷവായുവിൽ അടങ്ങിയിരിക്കുന്ന ഓക്സിജനും ജലാംശവും ലോഹനാശനത്തിന് കാരണമാകുന്നു.
- കടൽ തീരങ്ങളിൽ ലവണങ്ങളുടെ സാന്നിധ്യം കാരണം ഇരുമ്പ് വേഗത്തിൽ തുരുമ്പിക്കുന്നു.
- ആസിഡുകളുടെ സാന്നിധ്യം ഇരുമ്പിന്റെ നാശനത്തെ മന്ദഗതിയിലാക്കുന്നു.
- ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങളുടെ വർണ്ണം നാശനത്തെ സ്വാധീനിക്കുന്നില്ല.
A2, 3
B1, 2
C1, 4
D2
