App Logo

No.1 PSC Learning App

1M+ Downloads

വിമുക്തി മിഷൻ ബോധവൽക്കരണ പദ്ധതിയുടെ ലക്ഷ്യങ്ങൾ താഴെ പറയുന്നവയിൽ എന്തെല്ലാമാണ് ?

  1. സമൂഹത്തിൻറെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുള്ള മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം കുറച്ചുകൊണ്ടു വരിക
  2. നിയമവിരുദ്ധ ലഹരിവസ്തുക്കളുടെ ശേഖരണം, കടത്തൽ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുക
  3. ലഹരി ഉപയോഗത്തിൻറെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വ്യാപക ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്
  4. സമ്പൂർണ്ണ മധ്യനിരോധനം സംസ്ഥാനത്ത് നടപ്പിലാക്കുക എന്നതാണ് വിമുക്തി മിഷൻറെ മറ്റൊരു പ്രധാന ലക്ഷ്യം

    Aഒന്നും രണ്ടും മൂന്നും

    Bരണ്ടും മൂന്നും

    Cഎല്ലാം

    Dഇവയൊന്നുമല്ല

    Answer:

    A. ഒന്നും രണ്ടും മൂന്നും

    Read Explanation:

    • വിമുക്തി മിഷൻറെ കീഴിൽ 2019 ആരംഭിച്ച 90 ദിവസ തീവ്ര പരിപാടി - നാളത്തെ കേരളം ലഹരിമുക്ത കേരളം • വിമുക്തി മിഷൻറെ ചെയർമാൻ - മുഖ്യമന്ത്രി • വിമുക്തി മിഷൻറെ വൈസ് ചെയർമാൻ - എക്സൈസ് വകുപ്പ് മന്ത്രി


    Related Questions:

    അധ്യയന ദിനങ്ങൾ ഓൺലൈനായി വിക്ടേഴ്സ് ചാനൽ വഴി സംപ്രഷണം ചെയ്യുന്ന പദ്ധതി ?
    വൈദ്യുതി അപകടങ്ങള്‍ കുറക്കാന്‍ വേണ്ടിയുള്ള സർക്കാർ പദ്ധതി ?
    വിമുക്തി മിഷൻ മുൻപോട്ട് വയ്ക്കുന്ന പ്രധാന ലക്ഷ്യം എന്ത് ?
    Who is the Brand Ambassador of the programme "Make in Kerala" ?
    സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ ലക്ഷ്യമിട്ട പദ്ധതിയേത്?