App Logo

No.1 PSC Learning App

1M+ Downloads

വിവരസാങ്കേതിക വിദ്യ നിയമത്തിൽ

  1. 66F അനുസരിച്ചാണ് സൈബർ ഭീകരതക്ക് ശിക്ഷ നിർണ്ണയിക്കുന്നത്
  2. ജീവിതാവസാനം വരെ തടവ് ലഭിക്കാം

    Ai മാത്രം

    Bii മാത്രം

    Ci, ii എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • സൈബർ ടെററിസം തടയുന്നതിന് വേണ്ടിയുള്ള ഐ ടി ആക്ടിലെ വകുപ്പ് - സെക്ഷൻ 66 F • സെക്ഷൻ 66 F നു കീഴിൽ വരുന്ന കുറ്റകൃത്യത്തിന് ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാവുന്നതാണ്


    Related Questions:

    വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് മറ്റു വ്യക്തികളെ അപമാനിക്കുന്നതും വ്യാജ ഫോൺ കോളുകൾ നടത്തുന്നതും കുറ്റകരമെന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
    ഒരു ഹാക്കർ ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിലേക്കും അക്കൗണ്ടുകളിലേക്കും പ്രവേശനം നേടുന്നതിന് ക്ഷുദ്രകരമായ ലിങ്കുകൾ അയക്കുന്ന സൈബർ കുറ്റകൃത്യത്തെ ............ എന്ന് വിളിക്കുന്നു ?
    2000 ലെ വിവരസാങ്കേതിക നിയമപ്രകാരം അശ്ലീലമായ വിഷയം ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത് കൈമാറ്റം ചെയ്യുന്നതോ ആയ കുറ്റം താഴെപ്പറയുന്നവയിൽ ഏതാണ് ?
    ഡാറ്റ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുമ്പോൾ ഉള്ള നഷ്ടപരിഹാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
    ഐടി നിയമത്തിലെ ഏത് വകുപ്പാണ് സൈബർ കുറ്റകൃത്യങ്ങളിൽ സിവിൽ കോടതിക്ക് അധികാരമില്ലെന്ന് പ്രതിപാദിച്ചിരിക്കുന്നത് ?