App Logo

No.1 PSC Learning App

1M+ Downloads

വിവിധതരം മെരിസ്റ്റവും അവയുടെ ധർമ്മവും നൽകിയിരിക്കുന്നു. ശരിയായവ മാത്രം തിരഞ്ഞെടുക്കുക:

  1. അഗ്രമെരിസ്റ്റം - കാണ്ഡം, വേര് എന്നിവ വണ്ണം വയ്ക്കാൻ സഹായിക്കുന്നു.
  2. പാർശ്വമെരിസ്റ്റം - വേരിന്റെയും കാണ്ഡത്തിന്റെയും നീളം കൂടാൻ സഹായിക്കുന്നു.
  3. പർവാന്തര മെരിസ്റ്റം - കാണ്ഡം നീളം കൂടാൻ സഹായിക്കുന്നു.

    Aiii മാത്രം

    Bi, ii

    Ci, iii എന്നിവ

    Dii മാത്രം

    Answer:

    A. iii മാത്രം

    Read Explanation:


    Related Questions:

    മനുഷ്യനിലെ ബീജോൽപ്പാദകകോശത്തിന്റെ വിഭജനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

    1. തുടർച്ചയായി രണ്ടുതവണ വിഭജിക്കുന്നു.
    2. ഈ വിഭജനങ്ങൾ യഥാക്രമം ഊനഭംഗം I, ഊനഭംഗം II എന്നറിയപ്പെടുന്നു.
    3. ഊനഭംഗം I ൽ ക്രോമസോം സംഖ്യ പകുതിയാകുന്നു
    4. ഊനഭംഗം II ൽ ക്രോമസോം സംഖ്യയ്ക്ക് വ്യത്യാസമുണ്ടാകുന്നില്ല.
      ദ്വിബീജപത്ര സസ്യങ്ങളിൽ മാത്രം കാണപ്പെടുന്ന മെരിസ്റ്റം?
      ക്രമഭംഗത്തിൽ ആദ്യം നടക്കുന്നത്?

      മെരിസ്റ്റമിക കലകളിൽ നിന്ന് രൂപംകൊള്ളുന്ന വിവിധയിനം സസ്യകലകളിൽപ്പെടുന്നത് ഏതെല്ലാമാണ്?

      1. പാരൻകൈമ
      2. കോളൻകൈമ 
      3. സൈലം
        പുരുഷനിൽ ഊനഭംഗത്തിൻ്റെ ഫലമായി ഒരു ബീജോൽപ്പാദകകോശത്തിൽ നിന്ന് 23 ക്രോമസോമുകളുള്ള _____ പുംബീജങ്ങൾ ഉണ്ടാകുന്നു.