App Logo

No.1 PSC Learning App

1M+ Downloads

വൈദ്യുതോപകരണങ്ങളിലെ നക്ഷത്ര ചിഹ്നങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ, ഏതെല്ലാം തെറ്റാണ്.

  1. നക്ഷത്രങ്ങളുടെ എണ്ണം ഉപകരണത്തിന്റെ ഊർജക്ഷമതയെ സൂചിപ്പിക്കുന്നു.
  2. കൂടുതൽ നക്ഷത്രങ്ങൾ സൂചിപ്പിക്കുന്നത്, കൂടുതൽ ഊർജക്ഷമതയുള്ള വൈദ്യുതോപകരണത്തെയാണ്.
  3. കുറവ് നക്ഷത്രങ്ങൾ സൂചിപ്പിക്കുന്നത്, കൂടുതൽ ഊർജക്ഷമതയുള്ള വൈദ്യുതോപകരണത്തെയാണ്.

    A3 മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    C2 മാത്രം തെറ്റ്

    D2, 3 തെറ്റ്

    Answer:

    A. 3 മാത്രം തെറ്റ്

    Read Explanation:

    Note:

    • നക്ഷത്രങ്ങളുടെ എണ്ണം ഉപകരണത്തിന്റെ ഊർജക്ഷമതയെ സൂചിപ്പിക്കുന്നു.
    • കൂടുതൽ നക്ഷത്രങ്ങൾ സൂചിപ്പിക്കുന്നത്, കൂടുതൽ ഊർജക്ഷമതയുള്ള വൈദ്യുതോപകരണത്തെയാണ്.
    • വൈദ്യുതോപകരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ നക്ഷത്ര അടയാളങ്ങൾ ഉള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

    Related Questions:

    ചുവടെ നല്കിയിരിക്കുന്നവയിൽ, വൈദ്യുത കാന്തിക തത്ത്വം ഉപയോഗപ്പെടുത്തുന്നവ ഏതെല്ലാമാണ് ?

    1. ട്രാൻസ്ഫോർമർ
    2. ഇണ്ടക്ഷൻ കോയിൽ
    3. സോളിനോയിഡ്
    4. ഹാർഡ് ഡിസ്ക്
      വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
      ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് ഉപകരണമാണ് വൈദ്യുത കാന്തം ഉപയോഗപ്പെടുത്താത്തത് ?
      സേഫ്റ്റി ഫ്യൂസ് വയർ ഉണ്ടാക്കാനുപയോഗിക്കുന്ന ലോഹസങ്കരം ഏത് ?
      ഉയരത്തിൽ അണകെട്ടി നിർത്തിയ ജലം വളരെ താഴ്ചയിൽ സ്ഥാപിച്ചിരുന്ന ടർബൈനിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനം?