ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
- അഞ്ചാം പഞ്ചവത്സര പദ്ധതിക്കാലത്താണ് രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത്.
- ഫക്രുദ്ദീൻ അലി അഹമ്മദ് ആയിരുന്നു രണ്ടാംഘട്ട ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ രാഷ്ട്രപതി
- ഇന്ദിരാ ഗാന്ധിയായിരുന്നു രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ പ്രധാനമന്ത്രി
- 6 ബാങ്കുകളാണ് രണ്ടാംഘട്ട ദേശസാൽക്കരണത്തിലൂടെ ഗവൺമെൻ്റിൽ ലയിക്കപ്പെട്ടത്
A3, 4 ശരി
B1, 2 ശരി
Cഎല്ലാം ശരി
D2, 4 ശരി