App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. രാമരായരുടെ ഭരണകാലത്ത് അഹമ്മദ് നഗർ, ബീജാപൂർ, ഗോൽകൊണ്ട്, ബിടാർ എന്നിവിടങ്ങളിലെ ഭരണാധികാരികൾ ഒത്തുചേർന്ന് വിജയനഗര സാമ്രാജ്യത്തെ ആക്രമിച്ചു.
  2. തളിക്കോട്ട എന്ന സ്ഥലത്തു വച്ച് നടന്ന യുദ്ധത്തിൽ രാമരായർ പരാജയപ്പെട്ടു.
  3. രാമരായരെയും പ്രജകളെയും ഭാമിനി സുൽത്താൻമാർ നിർദ്ദയം വധിച്ചു.

    A3 മാത്രം ശരി

    B2 മാത്രം ശരി

    Cഎല്ലാം ശരി

    D1 മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    തളിക്കോട്ടയുദ്ധം

    • കൃഷ്ണദേവരായർക്കു ശേഷം വന്ന ഭരണാധികാരികൾ ദുർബലരായിരുന്നു.

    • രാമരായരുടെ ഭരണകാലത്ത് അഹമ്മദ് നഗർ, ബീജാപൂർ, ഗോൽകൊണ്ട്, ബിടാർ എന്നിവിടങ്ങളിലെ ഭരണാധികാരികൾ ഒത്തുചേർന്ന് വിജയനഗര സാമ്രാജ്യത്തെ ആക്രമിച്ചു.

    • തളിക്കോട്ട എന്ന സ്ഥലത്തു വച്ച് നടന്ന യുദ്ധത്തിൽ രാമരായർ പരാജയപ്പെട്ടു.

    • പിന്നീട് അദ്ദേഹത്തെയും പ്രജകളെയും ഭാമിനി സുൽത്താൻമാർ നിർദ്ദയം വധിച്ചു.

    • ഈ യുദ്ധത്തിനു ശേഷം വിജയനഗര സാമ്രാജ്യം അധഃപതിച്ചു.


    Related Questions:

    Krishnadevaraya belongs to
    വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് കാരണമായ യുദ്ധം :
    ആരുടെ കീഴിലാണ് ഹരിഹരനും ബുക്കനും സേവനമനുഷ്ഠിച്ചിരുന്നത് ?
    ഹരിഹരൻ ഒന്നാമൻ വിജയനഗര സാമ്രാജ്യത്തിന്റെ രാജാവായ വർഷം ?
    കൃഷ്ണദേവരായർ ശിവസമുദ്രത്തെ ആക്രമിച്ച വർഷം ?