ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
- ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചത് രവീന്ദ്രനാഥ ടാഗോർ.
- ദേശീയ ഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്.
- ലോകത്ത് ഏറ്റവും പഴക്കമുള്ള ദേശീയഗാനം ഇന്ത്യയുടേതാണ്.
Aii തെറ്റ്, iii ശരി
Bഎല്ലാം ശരി
Ci തെറ്റ്, iii ശരി
Di, ii ശരി