App Logo

No.1 PSC Learning App

1M+ Downloads

സിന്ധു ജനത നിർമിച്ച വസ്ത്രങ്ങൾ എന്തു തരമായിരുന്നു ?

  1. പരുത്തി
  2. കമ്പിളി
  3. ചണം

    Aഇവയൊന്നുമല്ല

    B1, 3 എന്നിവ

    C1 മാത്രം

    D1, 2 എന്നിവ

    Answer:

    D. 1, 2 എന്നിവ

    Read Explanation:

    സിന്ധു ജനത നിർമിച്ച വസ്ത്രങ്ങൾ : പരുത്തി കമ്പിളി


    Related Questions:

    കേരളത്തിലെ പ്രധാന കൈത്തറി കേന്ദ്രങ്ങൾ ?

    1. ബാലരാമപുരം
    2. കുത്താമ്പുള്ളി
    3. കണ്ണൂർ

      താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

      1. ജെയിംസ് ഹാർഗ്രീവ്സാണ് യന്ത്രത്തറി കണ്ടുപിടിച്ചത്
      2. എഡ്‌മണ്ട് കാർട്ടറൈറ് ആണ് സ്പിന്നിങ് ജെന്നി കണ്ടുപിടിച്ചത്
      3. സ്പിന്നിങ് ജെന്നി കണ്ടുപിടിച്ച വർഷം-1765
        ഖാദി പ്രസ്ഥാനം ആരംഭിച്ച വർഷം ?

        വസ്ത്രനിര്മാണത്തിനുള്ള സൂചികളായി ഉപയോഗിച്ച വസ്തുക്കൾ ?

        1. മൃഗങ്ങളുടെ കൊമ്പ്
        2. മൃഗങ്ങളുടെ എല്ല്
        3. ഇരുമ്പ്
          ദേശിയ കൈത്തറി ദിനം ?