സുഷുമ്‌നയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക:
- മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടർച്ചയായ ഭാഗം
- നട്ടെല്ലിനുള്ളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു
- മസ്തിഷ്കത്തെപ്പോലെ സുഷുമ്‌നയും മെനിഞ്ജസുകൊണ്ട് ആവരണം ചെയ്തിരിക്കുന്നു.
Aഇവയെല്ലാം
Bഇവയൊന്നുമല്ല
C1, 2 എന്നിവ
D2 മാത്രം