App Logo

No.1 PSC Learning App

1M+ Downloads

സൈബർ നിയമത്തിൽ താഴെ പറയുന്നവയിൽ ഏതൊക്കെ നിയമങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?

  1. ഡിജിറ്റൽ കരാറുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ
  2. ബൗദ്ധിക സ്വത്തുമായി ബന്ധപ്പെട്ട നിയമങ്ങൾ
  3. ഡാറ്റ സംരക്ഷണവും സ്വകാര്യതയും സംബന്ധിച്ച നിയമങ്ങൾ
  4. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമം

    Aiii മാത്രം

    Bi മാത്രം

    Ci, iv എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    സൈബർ നിയമത്തിൽ ഉൾപ്പെടുത്തിട്ടുള്ളവ 

    • ഡിജിറ്റൽ കരാറുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ
    • ബൗദ്ധിക സ്വത്തുമായി ബന്ധപ്പെട്ട നിയമങ്ങൾ
    • ഡാറ്റ സംരക്ഷണവും സ്വകാര്യതയും സംബന്ധിച്ച നിയമങ്ങൾ
    • സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമം

    Related Questions:

    സെക്ഷൻ 66 D എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?
    സെക്ഷൻ 66 F എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?
    ഒരു സ്ത്രീയുടെ നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് താഴെ പറയുന്നവയിൽ ഏതു കുറ്റകൃത്യമാണ് ?
    സൈബർ കോടതികളെ കുറിച്ച് ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിൽ പ്രതിപാദിക്കുന്ന സെക്ഷൻ ?

    ഐടി ആക്ട് 2000 പ്രകാരം സൈബർ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ചുമതല/ചുമതലകൾ ഇനി പറയുന്നവയിൽ ഏതെല്ലാമാണ് ?

    1. വിധിനിർണ്ണയ ഉദ്യോഗസ്ഥർ അല്ലെങ്കിൽ കൺട്രോളർ ഓഫ് സർട്ടിഫൈയിംഗ് അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവുകൾക്കെതിരായ അപ്പീലുകൾ കേൾക്കാൻ
    2. സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ
    3. ഇ-കൊമേഴ്‌സ് ഇടപാടുകൾ നിയന്ത്രിക്കുന്നതിന്
    4. സുരക്ഷിതമായ ഓൺലൈൻ ഇടപാടുകൾക്കായി ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന്