സ്വാഭാവിക ആവൃത്തിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
- കമ്പനം ചെയ്യുന്ന ഓരോ വസ്തുവിനും അതിൻറെതായ ഒരു ആവൃത്തി ഉണ്ട്, ഇതാണ് അതിൻറെ സ്വാഭാവിക ആവൃത്തി എന്നറിയപ്പെടുന്നത്.
- വസ്തുവിൻറെ നീളം,കനം,വലിവ് ബലം എന്നിവ അതിൻറെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്നു.
Aഒന്ന് മാത്രം ശരി
Bരണ്ട് മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി