App Logo

No.1 PSC Learning App

1M+ Downloads

ഹൈഡ്രജനുമായി ബന്ധപ്പെട്ട ശരിയായത് തിരഞ്ഞെടുക്കുക ?

  1. ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകം
  2. ഏറ്റവും ഭാരം കുറഞ്ഞ മൂലകം
  3. ഏറ്റവും ചെറിയ ആറ്റം
  4. ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം

    Ai, ii ശരി

    Bഎല്ലാം ശരി

    Cii മാത്രം ശരി

    Di തെറ്റ്, iii ശരി

    Answer:

    A. i, ii ശരി

    Read Explanation:

    ആവർത്തനപ്പട്ടികയിലെ

    • ഏറ്റവും ചെറിയ ആറ്റം - ഹീലിയം

    • ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകം - ഹൈഡ്രജൻ

    • ഏറ്റവും ഭാരം കുറഞ്ഞ മൂലകം - ഹൈഡ്രജൻ

    • ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം - ടിൻ


    Related Questions:

    കാൽസൈറ്റ് എന്തിന്റെ അയിരാണ്?
    ഹൈഡ്രജൻ ബോംബിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പുകൾ ?
    Helium gas is used in gas balloons instead of hydrogen gas because it is
    ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജന്റെ ഐസോടോപ്പ് ?
    കുടിവെള്ളത്തിൽ അനുവദനീയമായ ഫ്ളൂറിന്റെ അളവ്