ഉപദ്വീപീയ പീഠഭൂമിയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക
- ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും സ്ഥായിയായതുമായ ഭൂവിഭാഗമാണ്
- പൊതുവേ ഉപദ്വീപീയ പീഠഭൂമിയുടെ ഉയരം പടിഞ്ഞാറ് നിന്നും കിഴക്കോട്ടേക്ക് വർദ്ധിച്ചു വരുന്നു
- ടോറുകൾ, ഖണ്ഡ പർവ്വതങ്ങൾ, ഭ്രംശ താഴ്വരകൾ, ചെങ്കുത്തായ പ്രദേശങ്ങൾ, നിരയായ മൊട്ടക്കുന്നുകൾ എന്നിവ കാണപ്പെടുന്നു
- ക്രമരഹിതമായ ത്രികോണാകൃതിയിൽ കാണപ്പെടുന്ന ഭൂവിഭാഗമാണ്
Aമൂന്ന് മാത്രം ശരി
Bഒന്നും മൂന്നും നാലും ശരി
Cഎല്ലാം ശരി
Dരണ്ടും മൂന്നും ശരി