App Logo

No.1 PSC Learning App

1M+ Downloads

ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക

  1. യുഎൻ കാലാവസ്ഥാ വ്യതിയാനസമ്മേളനം (COP 27) 2022-നവംബറിൽ ഈജിപ്തിലാണ് നടന്നത്
  2. ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെ രാസാണ്
  3. 2022 ലെ മനുഷ്യാവകാശ ദിന മുദ്രാവാക്യം “എല്ലാവർക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും" എന്നുള്ളതാണ്
  4. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ 75-ആം വാർഷികം ഐക്യരാഷ്ട്രസഭ 2002 ഡിസംബർ 10 ന് ആഘോഷിച്ചു

    Ai, ii, iii ശരി

    Bഎല്ലാം ശരി

    Ciii മാത്രം ശരി

    Di തെറ്റ്, iv ശരി

    Answer:

    A. i, ii, iii ശരി

    Read Explanation:

    COP 27

    • യുണൈറ്റഡ് നേഷൻസിന്റെ 27-ാമത്  കാലാവസ്ഥാ വ്യതിയാന സമ്മേളനമായിരുന്നു ഈജിപ്റ്റിലെ ഷാർം എലിൽ നടന്നത്.
    • നവംബർ 6 മുതൽ നവംബർ 20, 2022 വരെ ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രിയുടെ അധ്യക്ഷതയിലാണ് ഇത് നടന്നത്
    • 92-ലധികം രാഷ്ട്രത്തലവന്മാരും 190 രാജ്യങ്ങളിൽ നിന്നുള്ള 35,000 പ്രതിനിധികളും പങ്കെടുത്തു.
    • ആഫ്രിക്കയിൽ നടക്കുന്ന അഞ്ചാമത്തെ കാലാവസ്ഥാ ഉച്ചകോടിയായിരുന്നു ഇത്

    • ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെ രാസാണ്

    • 2022 ലെ മനുഷ്യാവകാശ ദിന മുദ്രാവാക്യം “എല്ലാവർക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും" എന്നുള്ളതാണ്

    • എല്ലാ വർഷവും ഡിസംബർ 10 ന് മനുഷ്യാവകാശ ദിനം ആഘോഷിക്കുന്നു.
    • 1948-ൽ യുഎൻ ജനറൽ അസംബ്ലി ( യുഎൻ‌ജി‌എ ) സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം ( യു‌ഡി‌എച്ച്ആർ ) അംഗീകരിച്ചതിന്റെ സ്മരണാർത്ഥമാണ് മനുഷ്യാവകാശ ദിനം.
    •  2023 ഡിസംബർ 10-നാണ്  മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ 75-ആം വാർഷികം.

    Related Questions:

    2019 -ലെ ബ്രിക്സ് (BRICS) ഉച്ചകോടി നടന്നത് എത് രാജ്യത്ത് വച്ചാണ് ?
    ഗ്രീൻപീസിന്റെ ആസ്ഥാനം :
    Under whom recommendations the UN General Assembly suspends the UN membership?
    What year did the League of Nations begin?
    In which year was the Universal Declaration of Human Rights adopted by the UN?