മുതിരപ്പുഴയാറിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ജലവൈദ്യുത നിലയങ്ങൾ ഏതെന്ന് താഴെ കൊടുത്തവയിൽ നിന്നും കണ്ടെത്തുക
- പള്ളിവാസൽ, ചെങ്കുളം
- പെരിങ്ങൽക്കുത്ത്, പന്നിയാർ
- ശബരിഗിരി, ഷോളയാർ
- കല്ലട, മണിയാർ
Aഒന്ന് തെറ്റ്, നാല് ശരി
Bഒന്നും രണ്ടും ശരി
Cഒന്ന് മാത്രം ശരി
Dഎല്ലാം ശരി