ബൽവന്ത് റായി മേത്ത കമ്മിറ്റി, ക് മേത്ത കമ്മിറ്റി എന്നിവയിൽ നിന്നുള്ള എന്തെല്ലാം നിർദ്ദേശങ്ങളാണ് ഇന്ത്യയുടെ 73/74 ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?
- ത്രിതല പഞ്ചായത്ത് സംവിധാനം
- പഞ്ചായത്ത് സ്ഥാപനങ്ങൾക്ക് ഭരണഘടന സാധുത
- ഗ്രാമപഞ്ചായത്തിൽ പരോക്ഷ തിരഞ്ഞെടുപ്പ്
- വാർഷിക തിരഞ്ഞെടുപ്പ് രീതി
Aഇവയൊന്നുമല്ല
Bമൂന്നും നാലും
Cഒന്ന് മാത്രം
Dഒന്നും രണ്ടും