App Logo

No.1 PSC Learning App

1M+ Downloads

ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. പടിഞ്ഞാറ് ആരവല്ലി പർവ്വതവും ചെങ്കുത്തായ ചെരുവുകളോടുകൂടിയ പീഠഭൂമികളാൽ രൂപം കൊണ്ടിട്ടുള്ള സത്പുര പർവ്വനിരയുയാണ് മധ്യ ഉന്നത തടത്തിന്റെ തെക്കേ അതിർത്തി
  2. നീളമേറിയ മണൽ കൂനകളും ബർക്കനുകൾ എന്നറിയപ്പെടുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണൽ കൂനകളും നിറഞ്ഞ പ്രദേശമാണ് മധ്യ ഉന്നത തടം
  3. മധ്യ ഉന്നത തടങ്ങളുടെ ശരാശരി ഉയരം 700 മീറ്ററിനും 1000 മീറ്ററിനുമിടയിലും ചരിവ് പൊതുവേ വടക്ക് പടിഞ്ഞാറ് ദിശയിലേക്കുമാണ്
  4. മധ്യ ഉന്നത തടത്തിന്റെ കിഴക്കൻ തുടർച്ചയാണ് രാജ്മഹൽ കുന്നുകൾ

    Aഎല്ലാം ശരി

    B4 മാത്രം ശരി

    C2 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    മധ്യ ഉന്നത തടം

    • പടിഞ്ഞാറ് ആരവല്ലി പർവതം അതിർത്തിയായുളള ഭൂവിഭാഗമാണിത്.
    • സമുദ്രനിരപ്പിൽനിന്നും 600-900 മീറ്റർ വരെ ഉയരമുള്ള നിരയായ ചെങ്കുത്തായ പരിവുകളോടു കൂടി പീഠഭൂമികളാൽ രൂപം കൊണ്ടിട്ടുള്ള സത്പുര പർവത നിരയാണ്. മധ്യ ഉന്നത തടത്തിൻ്റെ തെക്കേ അതിർത്തി.
    • ഡക്കാൻ പീഠഭൂമിയുടെ വടക്കൻ അതിർത്തിയാണിത്.
    • വൻതോതിൽ അപരദനത്തിന് വിധേയമായതും തുടർച്ചയില്ലാത്തതുമായ അവശിഷ്ട പർവതങ്ങൾക്ക് ഉത്തമ ഉദാഹരണമാണിവ.

    • ഇത് നീളമേറിയ മൺകൂനകളും ബർക്കനുകൾ എന്നറിയപ്പെടുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണൽക്കൂനകളും നിറഞ്ഞ പ്രദേശമാണ്.
    • ഈ പ്രദേശങ്ങളിലെ മാർബിൾ, സ്ലേറ്റ്, ന് തുടങ്ങിയ കായാന്തരിതശിലകളുടെ സാന്നിധ്യത്തിൽനിന്നും ഈ ഭൂവിഭാഗം ഇതിന്റെ ചരിത്ര കാലഘട്ടങ്ങളിൽ കായ ന്തരീകരണ പ്രക്രിയക്ക് വിധേയമായിട്ടുണ്ടെന്ന് സ്ഥിരീകരിക്കാവുന്നതാണ്.
    • മധ്യ ഉന്നത തടങ്ങളുടെ ശരാശരി ഉയരം സമുദ്രനിരപ്പിൽ നിന്നും ഏകദേശം 200 മീറ്ററിനും 1000 മീറ്ററിനുമിടയിലും ചരിവ് പൊതുവെ വടക്ക് പടിഞ്ഞാറ് ദിശയിലേക്കുമാണ്. 
    • മധ്യ ഉന്നത തടത്തിന്റെ കിഴക്കൻ തുടർച്ചയാണ് രാജ്മഹൽ കുന്നുകൾ

    Related Questions:

    In the context of the Great Plain of India, which term refers to the newer alluvium deposits?
    India is the third largest country in South Asia, with ________ of Earth's land area?
    Which among the following plateaus in India lie between Aravali & Vindhya region?
    According to the Physiography of India,the land forms are mainly classified into?
    Which is the largest physiographic division of India?