App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ദേശീയ ദുരന്ത പ്രതികരണ നിധിയെക്കുറിച്ച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. ദേശീയ ദുരന്ത പ്രതികരണ നിധിയെപ്പറ്റി പ്രതിപാദിക്കുന്ന ദേശീയ ദുരന്ത നിവാരണ നിയമം 2005ലെ സെക്ഷൻ- സെക്ഷൻ 46
  2. ദേശീയ ദുരന്ത നിവാരണ നിയമം 2005 നിലവിൽ വരുന്നതിനുമുമ്പ് ദേശീയ ദുരന്ത പ്രതികരണ നിധി അറിയപ്പെട്ടിരുന്നത്- നാഷണൽ കലാമിറ്റി കണ്ടിന്ൻജൻസി ഫണ്ട്.
  3. ദേശീയ ദുരന്ത പ്രതികരണ നിധി ഓഡിറ്റ് ചെയ്യുന്നത് - കേന്ദ്ര ധനകാര്യ വകുപ്പ്.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    C2 മാത്രം ശരി

    D1, 2 ശരി

    Answer:

    D. 1, 2 ശരി

    Read Explanation:

     ദേശീയ ദുരന്ത പ്രതികരണ നിധി

    • ദേശീയ ദുരന്ത പ്രതികരണ നിധിയെപ്പറ്റി പ്രതിപാദിക്കുന്ന ദേശീയ ദുരന്ത നിവാരണ നിയമം 2005ലെ സെക്ഷൻ -സെക്ഷൻ 46
    • ദേശീയ ദുരന്ത നിവാരണ നിയമം 2005 നിലവിൽ വരുന്നതിനുമുമ്പ് ദേശീയ ദുരന്ത പ്രതികരണ നിധി അറിയപ്പെട്ടിരുന്നത് -നാഷണൽ കലാമിറ്റി  കണ്ടിൻജൻസി ഫണ്ട് 
    • ദേശീയ ദുരന്ത പ്രതികരണ നിധി ഓഡിറ്റ് ചെയ്യുന്നത്- സിഎജി.
    • ഗുരുതരമായ ദുരന്ത സാഹചര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് ദുരന്ത പ്രതികരണ നിധിയിൽ നിന്നും സഹായം ലഭ്യമാക്കുന്നു.

    Related Questions:

    കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 അനുസരിച്ച് റിപ്പോർട്ടിംഗ് ഓഫീസർ ആയി പ്രവർത്തിക്കേണ്ടത്
    തദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ്?
    താഴെ കൊടുത്തിരിക്കുന്നവയിൽ കേരളത്തിന്റെ നികുതിയേതര വരുമാനത്തിൽ ഉൾപ്പെടാത്തത് ഏത്
    കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ്റെ CMD ആയ ആദ്യ വനിത ?
    ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകുന്ന കേന്ദ്രം ഏതാണ് ?