താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വൃക്കകളെ സംബന്ധിച്ച് ശരിയായവ ഏതെല്ലമാണ് ?
- നമ്മുടെ മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസർജനാവയവം ,പയർ വിത്തിന്റെ ആകൃതിയിലുള്ള, ഉദരാശയത്തിൽ ,നട്ടെലിന്റെ ഇരു വശങ്ങളിലുമായാണ് കാണപ്പെടുന്നു
- ധമനി വഴിയെത്തുന്ന രക്തത്തിൽ യൂറിയ,ഗ്ളൂക്കോസ് ,ലവണങ്ങൾ ,ഓക്സിജൻ മറ്റു ഘടകങ്ങൾ എന്നിവ ഉണ്ടായിരിക്കുംഅരിക്കലിന് ശേഷം തിരിച്ചു പോകുന്ന രക്തത്തിൽ യൂറിയ,ഗ്ളൂക്കോസ്,ലവണ ങ്ങൾ ,ഓക്സിജൻ,മറ്റു ഘടകങ്ങൾ എന്നിവയുടെ അളവ് താരതമ്യേന കുറവായിരിക്കും
- ഇത്തരത്തിൽ വൃക്കയിൽ അരിക്കലിന് വിധേയമായ രക്തത്തിലെ മാലിന്യങ്ങൾ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നുശരിയായ അളവിൽ ജലം,ലവണങ്ങൾ എന്നിവ ശരീരത്തിൽ നില നിർത്തുന്നതിനു പ്രധാന പങ്കു വഹിക്കുന്നു
- ശരീരത്തിൽ അധികമുള്ള ജലവും ലവണങ്ങളും വിയർപ്പിലൂടെ പുറത്തു പോകുന്നു വിയർപ്പു ബാഷ്പ്പമായി മാറാൻ വേണ്ട താപം ശരീരത്തിൽ നിന്നെടുക്കുന്നു
Aഎല്ലാം ശരി
B1, 2, 3 ശരി
Cഇവയൊന്നുമല്ല
D3 മാത്രം ശരി
