App Logo

No.1 PSC Learning App

1M+ Downloads

മുതിരപ്പുഴയാറിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ജലവൈദ്യുത നിലയങ്ങൾ ഏതെന്ന് താഴെ കൊടുത്തവയിൽ നിന്നും കണ്ടെത്തുക

  1. പള്ളിവാസൽ, ചെങ്കുളം
  2. പെരിങ്ങൽക്കുത്ത്, പന്നിയാർ
  3. ശബരിഗിരി, ഷോളയാർ
  4. കല്ലട, മണിയാർ

    Aഒന്ന് തെറ്റ്, നാല് ശരി

    Bഒന്നും രണ്ടും ശരി

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    C. ഒന്ന് മാത്രം ശരി

    Read Explanation:

    • 1906ൽ മൂന്നാറിലെ പള്ളിവാസലിൽ കണ്ണൻ ദേവൻ കമ്പനി സ്ഥാപിച്ച പള്ളിവാസൽ ജലവൈദ്യുത പദ്ധതിക്കാണ് കേരളത്തിലെ ആദ്യത്തെ വൈദ്യുത പദ്ധതി.
    • ആദ്യത്തെ സ്വകാര്യ വൈദ്യുത പദ്ധതി എന്നീ ബഹുമതികൾ. എട്ടര ലക്ഷം രൂപ ചെലവിട്ട് രൂപം കൊടുത്ത പള്ളിവാസൽ പദ്ധതിയുടെ ശേഷി 200 കിലോവാട്ട് ആയിരുന്നു. ഒരുകാലത്ത് മൂന്നാറിലെ ഫാക്ടറികൾക്കും സ്കൂളുകൾക്കും വീടുകൾക്കുമെല്ലാം വേണ്ട വൈദ്യുതി ലഭ്യമാക്കിയിരുന്നത് ഈ പദ്ധതിയിൽ നിന്നാണ്. പിന്നീട് ഇതേ പള്ളിവാസലിൽ തന്നെ 1940ൽ സർക്കാർ ഉടമസ്ഥതയിലുള്ള കേരളത്തിലെ ആദ്യത്തെ വൈദ്യുതനിലയം സ്ഥാപിച്ചു.

    Related Questions:

    പേപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി പ്രവർത്തനം ആരംഭിച്ചത് ഏത് വർഷമാണ് ?
    ബ്രഹ്മപുരം ഡീസല്‍ വൈദ്യുതനിലയം എവിടെയാണ് ?
    വെസ്റ്റൻസ് വിൻഡ് ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻറ്റെ അധികാര പരിധിയിൽ വരുന്ന കേരളത്തിലെ കാറ്റാടി ഫാം?
    പകൽ സമയങ്ങളിൽ സൗരോർജ്ജ പ്ലാൻറ്കളിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിലേക്ക് സ്റ്റോർ ചെയ്ത് വെയ്ക്കുന്നതിന് വേണ്ടി KSEB സ്ഥാപിക്കുന്ന സംവിധാനം ?
    കേരളത്തിൽ വൈദ്യുത വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ ?