App Logo

No.1 PSC Learning App

1M+ Downloads

ശബ്ദത്തിന്റെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ താഴെ പറയുന്നതിൽ ഏതെല്ലാം ?

  1. വസ്തുവിന്റെ നീളം
  2. വസ്തുവിന്റെ കനം
  3. വലിവുബലം
  4. ഇതൊന്നുമല്ല

    Aഇവയൊന്നുമല്ല

    Bഒന്നും രണ്ടും മൂന്നും

    Cമൂന്ന് മാത്രം

    Dഒന്നും രണ്ടും

    Answer:

    B. ഒന്നും രണ്ടും മൂന്നും

    Read Explanation:

     

    • സ്വാഭാവിക ആവൃത്തി -ഒരു വസ്തുവിനെ സ്വതന്ത്രമായി കമ്പനം ചെയ്യിച്ചാൽ അത് അതിന്റേതായ ഒരു പ്രത്യേക ആവൃത്തിയിൽ കമ്പനം ചെയ്യുന്നു . ഇതാണ് സ്വാഭാവിക ആവൃത്തി 
    • ആവൃത്തി - ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം 
    • ആവൃത്തിയുടെ യൂണിറ്റ് - ഹെട്സ് (Hz )

    സ്വാധീനിക്കുന്ന ഘടകങ്ങൾ 

    • വസ്തുവിന്റെ നീളം 
    • വസ്തുവിന്റെ  കനം 
    • വസ്തുവിന്റെ സ്വഭാവം 
    • വലിവുബലം 

    Related Questions:

    If a body travels equal distances in equal intervals of time , then __?
    ദർപ്പണത്തിൽ പതിക്കുന്ന രശ്മിയുടെ പതനകോൺ 60° ആണെങ്കിൽ പ്രതിപതനകോൺ എത്രയാണ് ?
    വ്യതികരണ പാറ്റേൺ ഉണ്ടാക്കുന്നതിന് ഏറ്റവും നിർബന്ധമായും വേണ്ട പ്രകാശത്തിന്റെ ഗുണം എന്താണ്?
    Which among the following is having more wavelengths?
    Which colour has the most energy?