App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന ന്യൂനപക്ഷ കമീഷനുമായി ബന്ധപ്പെട്ട് ശരിയായത് ഏത്

  1. ചെയർമാൻ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ
  2. നിലവിൽ വന്നത് 2013 മെയ് 15
  3. ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി- ചുമതലയേറ്റ തീയതി മുതൽ 5 വർഷം.

    Aii മാത്രം ശരി

    Bi തെറ്റ്, iii ശരി

    Cഇവയൊന്നുമല്ല

    Di, ii ശരി

    Answer:

    D. i, ii ശരി

    Read Explanation:

    സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ 

    •  2013 ജൂൺ 10 ന് കേരള ഗവർണർ പ്രഖ്യാപിച്ച നിയമത്തിന്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ആരംഭിച്ചു
    •  കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ആക്ട് നിലവിൽ വന്നത്- 2014 
    • കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് അംഗങ്ങളുടെ എണ്ണം- ചെയർമാൻ ഉൾപ്പെടെ മൂന്നുപേർ 
    • കമ്മീഷന്റെ കാലാവധി 3 വർഷം.
    • കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആസ്ഥാനം- ശാസ്തമംഗലം, തിരുവനന്തപുരം.

    Related Questions:

    സർക്കാർ സംവിധാനങ്ങളിലൂടെ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറുന്നത്
    താഴെ കൊടുത്തിരിക്കുന്നവയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ തെരഞ്ഞെടുക്കുന്നതിനായുള്ള കമ്മറ്റിയിൽ ഉൾപ്പെടാത്തത് ആര്?

    സാമൂഹിക നീതി വകുപ്പിന്റെ ചില സംരംഭങ്ങളുടെയും ഗുണഭോക്താക്കളുടെയും ശരിയായ ജോഡി തിരഞ്ഞെടുക്കുക.

    1. നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി -ഭിന്നശേഷിയുള്ളവർ
    2. സമന്വയ -സാമൂഹിക പ്രതിരോധം
    3. അഭയ കിരണം - അനാഥരായ സ്ത്രീകൾ.
    4. സായംപ്രഭ ഹോം - മുതിർന്ന പൗരൻമാർ.
      താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?
      2024 ജൂൺ മുതൽ എല്ലാ രജിസ്‌ട്രേഷൻ ഇടപാടുകൾക്കും ഇ-സ്റ്റാമ്പ് നിർബന്ധമാക്കിയ സംസ്ഥാനം ഏത് ?