1931 ൽ ജപ്പാൻ നടത്തിയ മഞ്ചൂരിയൻ ആക്രമണത്തിന്റെ പരിണിത ഫലങ്ങൾ ഇവയിൽ ഏതെല്ലാമായിരുന്നു ?
- തങ്ങളുടെ പ്രദേശമായ മഞ്ചൂരിയയിൽ ജപ്പാൻ നടത്തിയ അധിനിവേശത്തെക്കുറിച്ച് സർവ രാജ്യ സഖ്യത്തിൽ ചൈന അവതരിപ്പിച്ചു
- ജപ്പാന്റെ അധിനിവേശത്തിന്റെയും, ചൈനയുടെ അവകാശ വാദത്തിന്റെയും യഥാർഥ സ്ഥിതിഗതികൾ അന്വേഷിക്കാൻ സർവ രാജ്യ സഖ്യം ലിറ്റൺ കമ്മീഷനെ നിയോഗിച്ചു .
- കമ്മീഷൻ ജപ്പാൻ്റെ ആക്രമണത്തെ വിമർശിക്കുകയും, മേഖലയിൽ നിന്ന് ജാപ്പനീസ് സൈന്യത്തെ പിൻവലിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു
- ലിറ്റൺ കമ്മീഷന്റെ റിപോർട്ടിനെ തുടർന്ന് ജപ്പാൻ മഞ്ചൂരിയയിൽ നിന്ന് പിൻവാങ്ങി
Aiii മാത്രം
Bi, iv എന്നിവ
Ci, ii, iii എന്നിവ
Dഇവയൊന്നുമല്ല