App Logo

No.1 PSC Learning App

1M+ Downloads

1968 ലെ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടതേത് ?

  1. ഇന്ത്യൻ ഭരണഘടനയിലെ 45-ാം വകുപ്പ് പ്രകാരം 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും, നിർബന്ധിത വുമായ വിദ്യാഭ്യാസം ഉറപ്പാക്കണം.
  2. സ്കൂളുകളിൽ സംഭവിക്കുന്ന പാഴ്ചെലവുകളും, സ്തംഭനവും (Wastage and Stagnation) കുറയ്ക്കുന്നതിനു വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കണം.

    Aഒന്ന് മാത്രം

    Bഇവയൊന്നുമല്ല

    Cഇവയെല്ലാം

    Dരണ്ട് മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ഇന്ദിരാഗാന്ധി സർക്കാർ ആണ് ആദ്യത്തെ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത്.


    Related Questions:

    പ്രൈമറി സ്കൂളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 1987 ൽ ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതി ആരംഭിച്ച പ്രധാനമന്ത്രി ആര് ?
    സർജന്റ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വർഷം ഏത് ?

    യൂണിവേഴ്സിറ്റി എജ്യുക്കേഷൻ കമ്മീഷനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?

    കേന്ദ്രഗവൺമെന്റിന്റെ ഏതു വകുപ്പാണ് വിദ്യാഭ്യാസ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്
    രാജ്യത്ത് വായന, എഴുത്ത്, പുസ്തക സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 30 വയസിന് താഴെയുള്ള എഴുത്തുകാർക്ക് വേണ്ടി കേന്ദ്ര വിദ്യാഭാസ മന്ത്രാലയം തയ്യാറാക്കിയ പുതിയ പദ്ധതി ?