1971 ലെ ഇന്ത്യ പാക് യുദ്ധവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- 1971 ലെ യുദ്ധത്തിന് കാരണമായത് ഇന്നത്തെ ബംഗ്ലാദേശ് (കിഴക്കൻ പാകിസ്ഥാൻ) രൂപപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങലാണ്.
- വിജയത്തിനു ശേഷം കിഴക്കൻ പാകിസ്ഥാന് ഭരണം നൽകാൻ തയാറാകാത്തത് വൻ ജനകീയ പ്രക്ഷോഭത്തിന് കാരണമായി.
- ജനവികാരം മാനിക്കാതെ ഷേക് മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്യുകയും പ്രക്ഷോഭങ്ങളെ ശക്തമായി അടിച്ചമർത്തുകയും ചെയ്തു.
Aഎല്ലാം ശരി
B2 മാത്രം ശരി
C3 മാത്രം ശരി
Dഇവയൊന്നുമല്ല