1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഉപഭോക്താവിന് ലഭിക്കുന്ന അവകാശങ്ങൾ ഏതെല്ലാം ആണ്?
- ജീവനും സ്വത്തിനും ഹാനികരമാകുന്ന സാധനങ്ങള്‍ വിപണനം ചെയ്യുന്നതില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിനുള്ള അവകാശം
- സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള അവകാശം.
- ന്യായവിലയ്ക്ക് സാധനവും സേവനവും ലഭിക്കാനുള്ള അവകാശം
A3 മാത്രം
B2 മാത്രം
C2, 3 എന്നിവ
Dഇവയെല്ലാം