App Logo

No.1 PSC Learning App

1M+ Downloads

1991 - ൽ ഇന്ത്യ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

  1. 1. സ്വാശ്രയത്തം പ്രോൽസാഹിപ്പിച്ചു വിദേശ സഹായം പരമാവധി കുറയ്ക്കുക.
  2. 2. ഇന്ത്യൻ സമ്പത്ത്ഘടനയെ ഉദാരവൽക്കരിച്ചു ആഗോള കമ്പോളവുമായി സംയോജിപ്പിക്കുക.
  3. 3. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുക.
  4. 4. ഇറക്കുമതി പരമാവധി കുറച്ചു തദ്ദേശീയ വ്യവസായ സ്ഥാപനങ്ങൾ സംരക്ഷിക്കുക.

    A2 തെറ്റ്, 4 ശരി

    B2, 3 ശരി

    Cഎല്ലാം ശരി

    D2 മാത്രം ശരി

    Answer:

    B. 2, 3 ശരി

    Read Explanation:

    പുത്തൻ സാമ്പത്തിക നയം

    • സ്വീകരിച്ചത് : പി. വി. നരസിംഹറാവു ഗവർമെന്റ് ന്റെ സമയത്ത്

    • നടപ്പിലാക്കിയ സമയത്തെ പ്രധാന മന്ത്രി ; ഡോ. മൻമോഹൻ സിംഗ്

    • ലക്ഷ്യങ്ങൾ : ഉദാരവൽക്കരണം , സ്വകാര്യവൽക്കരണം , ആഗോളവൽക്കരണം.


    ഉദാരവൽക്കരണം

    • രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തലാണ്.


    സ്വകാര്യവൽക്കരണം

    • വ്യവസായ - വ്യാപാര - വാണിജ്യ രംഗങ്ങളിലുള്ള സർക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തം കുറയ്ക്കുവാൻ ഉദ്ദേശിച്ചുള്ള നയമാണ്.


    ആഗോളവൽക്കരണം

    • ആഭ്യന്തര സമ്പത്ത് വ്യവസ്ഥ ലോക സമ്പത്ത് വ്യവസ്ഥയുമായി സംയോജിപ്പിക്കുന്നതിന് പറയപ്പെടുന്നതാണ്.



    Related Questions:

    താഴെപ്പറയുന്നവയിൽ ഏതാണ് 1991-ലെ ഇന്ത്യയിലെ സാമ്പത്തിക ഉദാരവൽക്കരണത്തിന് കാരണമായത് ?

    1. സർക്കാരിന് ഉയർന്ന ധനക്കമ്മി
    2. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം
    3. കുറഞ്ഞ വിദേശനാണ്യ കരുതൽ ശേഖരം
    4. സമ്പദ്ഘടനയുടെ ഘടനാപരമായ മാറ്റം
      Narasimham Committee Report 1991 was related to which of the following ?
      ഇന്ത്യയിൽ സാമ്പത്തിക ഉദാരവൽക്കരണത്തിന് തുടക്കമിട്ട കേന്ദ്ര ധനമന്ത്രി :
      What was one of the main goals of the Industrial Policy after 1991?
      Which of the following statements correctly describes the process of privatisation?