1991 ലെ സാമ്പത്തികപ്പരിഷ്കരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് ഇന്ത്യൻ ധനകാര്യ വിപണിയിൽ നിക്ഷേപം നടത്താൻ അനുമതി ലഭിച്ചു.
- ഇറക്കുമതി നികുതിയിൽ കുറവ് വരുത്തി
- ഇറക്കുമതിക്കുള്ള പ്രസ്താവന പ്രസ്താവന ലൈസൻസിംഗ് നടപടിക്രമങ്ങൾ ഒഴിവാക്കി
A2 മാത്രം ശരി
Bഎല്ലാം ശരി
C3 മാത്രം ശരി
Dഇവയൊന്നുമല്ല