App Logo

No.1 PSC Learning App

1M+ Downloads

2020 ലെ ഗാന്ധി-മണ്ടേല പുരസ്‌കാരത്തിന് അർഹരായവർ താഴെ പറയുന്നതിൽ ആരെല്ലാമാണ്

  1. നർഗീസ് മൊഹമ്മദി
  2. റിഗോബെർട്ട മെഞ്ചു തും
  3. വിക്റ്റർ ഗോൺസാലസ് ടോറസ്
  4. മരിയ റെസ

    Aരണ്ടും മൂന്നും

    Bമൂന്ന് മാത്രം

    Cഎല്ലാം

    Dരണ്ട് മാത്രം

    Answer:

    A. രണ്ടും മൂന്നും

    Read Explanation:

    • 1992 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‍കാര ജേതാവാണ് റിഗോബെർട്ട മെഞ്ചു തും • മെക്സിക്കോയിലെ വ്യവസായിയും രാഷ്ട്രീയക്കാരനുമാണ് വിക്റ്റർ ഗോൺസാലസ് ടോറസ് • 2020 ലെ പുരസ്‌കാരം 2024 ൽ ആണ് നൽകിയത് • പുരസ്‌കാരം നൽകുന്നത് - ഗാന്ധി മണ്ടേല ഫൗണ്ടേഷൻ


    Related Questions:

    വേൾഡ് അക്കാദമി ഓഫ് മെറ്റീരിയൽ ആൻഡ് മാനുഫാക്ച്ചറിങ് എൻജിനീയറിങ് നൽകുന്ന പ്രൊഫ. ഫ്രഡറിക് സ്റ്റൗബ് ഗോൾഡൻ ഔൾ പുരസ്‌കാരത്തിന് അർഹനായത് ആര് ?
    Who won the Nobel Prize for literature in 2017 ?
    ഇക്കണോമിക്സിൽ ആദ്യമായി നോബൽ സമ്മാനം നൽകിയ വർഷം?
    2023 സെപ്റ്റിമിയാസ് അവാർഡ്സിൽ മികച്ച ഏഷ്യൻ നടനായി തിരഞ്ഞെടുക്കപ്പെട്ട നടൻ ആര് ?
    വിവിധ രാജ്യങ്ങളിൽ നിന്നായി ഏറ്റവും കൂടുതൽ പരമോന്നത സിവിലിയൻ ബഹുമതികൾ ലഭിച്ച നേതാവ് ?