App Logo

No.1 PSC Learning App

1M+ Downloads

2023 മാർച്ചിൽ ലോകാരോഗ്യ സംഘടന മലേറിയ വിമുക്ത രാജ്യങ്ങളായി അംഗീകരിച്ച രാജ്യങ്ങൾ താഴെ പറയുന്നതിൽ ഏതൊക്കെയാണ് ?

  1. ഇന്ത്യ
  2. താജിക്കിസ്ഥാൻ
  3. കസാക്കിസ്ഥാൻ
  4. അസർബൈജാൻ

    Ai, iv എന്നിവ

    Bii, iii

    Cii, iv എന്നിവ

    Div മാത്രം

    Answer:

    C. ii, iv എന്നിവ

    Read Explanation:

    • 2023 മാർച്ചിൽ ലോകാരോഗ്യ സംഘടന മലേറിയ വിമുക്ത രാജ്യങ്ങളായി അംഗീകരിച്ച രാജ്യങ്ങൾ  - താജിക്കിസ്ഥാൻ ,അസർബൈജാൻ 
    • 2023 മാർച്ചിൽ പക്ഷിപ്പനിക്കെതിരെ വാക്സിനുകൾ കണ്ടെത്തിയ രാജ്യം - നെതർലാൻഡ് 
    • 2023 മാർച്ചിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി - ആന്റണി അൽബനീസ് 
    • 2023 മാർച്ചിൽ വിജയകരമായി പൂർത്തിയാക്കിയ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്പേസ് എക്സിന്റെ ദൌത്യം - ഡ്രാഗൺ 6 
    • 2023 മാർച്ചിൽ പൊട്ടിത്തെറിച്ച ഇന്തോനേഷ്യയിലെ അഗ്നിപർവ്വതം - മൌണ്ട് തെറാപ്പി 

    Related Questions:

    The headquarters of South Asian Association for Regional Co-operation (SAARC) is
    Headquarters of New Development Bank
    The headquarters of World Intellectual Property Organisation (WIPO) is located in
    G 20 organization was formed in?
    2023 ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുന്ന രാജ്യം ?