App Logo

No.1 PSC Learning App

1M+ Downloads

2024 ലെ കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റ മലയാളിയായ ജോർജ്ജ് കുര്യന് ഏതൊക്കെ വകുപ്പിൻ്റെ ചുമതലകളാണ് ലഭിച്ചത് ?

  1. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം 
  2. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം
  3. ഗ്രാമ വികസന മന്ത്രാലയം
  4. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദന മന്ത്രാലയം

    AAll

    B2, 4

    C1, 4

    D4 only

    Answer:

    B. 2, 4

    Read Explanation:

    • ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ക്യാബിനറ്റ് മന്ത്രി - കിരൺ റിജ്ജു • ഫിഷറീസ്,മൃഗസംരക്ഷണം,ക്ഷീരോൽപ്പാദന മന്ത്രാലയം ക്യാബിനറ്റ് മന്ത്രി - രാജീവ് രഞ്ജൻ സിംഗ് (ലാലൻ സിംഗ്) • കേരളത്തിൽ നിന്നുള്ള സഹമന്ത്രിയായി സുരേഷ് ഗോപിക്ക് ലഭിച്ച വകുപ്പുകൾ - പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് വകുപ്പ്, സാംസ്‌കാരിക-ടൂറിസം വകുപ്പ്


    Related Questions:

    ' The Story of My Life ' ആരുടെ ആത്മകഥയാണ് ?
    1977 അശോക് മേത്ത കമ്മിറ്റിയെ നിയോഗിച്ച പ്രധാനമന്ത്രി?
    ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട പ്രധാനമന്ത്രി ആര് ?
    ' Nehru and Resurgent Africa ' എന്ന കൃതി രചിച്ചത് ആരാണ് ?
    ഡെപ്യൂട്ടി പ്രധാനമന്ത്രി എന്ന നിലയിലും ധനമന്ത്രി എന്ന നിലയിലും ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ ഭരണാധികാരി?