Challenger App

No.1 PSC Learning App

1M+ Downloads

2024-ലെ കേരള സാഹിത്യ അക്കാദമി പുരസ്ക്‌കാരം ലഭിച്ച കൃതികൾ ഏതെല്ലാം ?

  1. ആനോ
  2. ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര
  3. മുഴക്കം
  4. ആരോഹണം ഹിമാലയം

    Aമൂന്നും നാലും

    Bഒന്ന് മാത്രം

    Cഎല്ലാം

    Dഒന്നും രണ്ടും നാലും

    Answer:

    D. ഒന്നും രണ്ടും നാലും

    Read Explanation:

    1. കവിത - മുരിങ്ങ വാഴ കറിവേപ്പ് - അനിത തമ്പി

    2. നോവൽ - ആനോ - ജി.ആർ.ഇന്ദുഗോപൻ

    3. ചെറുകഥ - ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര - വി.ഷിനിലാൽ

    4.നാടകം - പിത്തളശലഭം - ശശിധരൻ നടുവിൽ

    5.സാഹിത്യവിമർശനം - രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങൾ - ജി.ദിലീപൻ

    6. വൈജ്ഞാനിക സാഹിത്യം - നിർമ്മിതബുദ്ധികാലത്തെ സാമൂഹികരാഷ്ട്രീയ ജീവിതം - ദീപക് പി.

    7. ജീവചരിത്രം/ആത്മകഥ - ഞാൻ എന്ന ഭാവം - ഡോ. കെ.രാജശേഖരൻ നായർ

    8. യാത്രാവിവരണം - ആരോഹണം ഹിമാലയം

    9. വിവർത്തനം - എന്റെ രാജ്യം എൻ്റെ ശരീരം - ചിഞ്ജു പ്രകാശ് (ജിയോ കോൻഡ ബെല്ലി)

    10. ബാലസാഹിത്യം - അമ്മമണമുള്ള കനിവുകൾ - E.N.ഷീജ

    11. ഹാസസാഹിത്യം - കേരളത്തിന്റെ മൈദാത്മകത (വറുത്തരച്ച ചരിത്രത്തോടൊപ്പം) - നിരഞ്ജൻ


    Related Questions:

    2019-ലെ വയലാർ അവാർഡ് ലഭിച്ചതാർക്ക് ?
    കൊല്ലം ജില്ലയിൽ കണ്ടുവരുന്ന റേഡിയോ ആക്ടീവ് മൂലകം?
    കേരളത്തിലെ ഭീകരവിരുദ്ധസേനയുടെ ആദ്യത്തെ വനിതാ മേധാവി ?
    കേരള സർക്കാർ ബഡ്‌സ് ദിനമായി ആചരിച്ചത് ?
    അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ പേരിൽ ' സുഗതം ' എന്ന പാർക്ക് നിലവിൽ വരുന്നതെവിടെ ?