2024-ലെ ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?
- കേരളത്തിലെ 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് നടന്നത് 2024 ഏപ്രിൽ 26-ന് ആയിരുന്നു.
- 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടന്നത് 2024 ജൂൺ 4-നാണ്.
- കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ചത്, വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധിയാണ്.
- കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളിൽ ഏറ്റവും കുറവ് ഭൂരിപക്ഷം നേടി വിജയിച്ചത് ആറ്റിങ്ങൽ നിന്നും അടൂർ പ്രകാശാണ്
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Cഒന്ന് മാത്രം ശരി
Dരണ്ട് മാത്രം ശരി