App Logo

No.1 PSC Learning App

1M+ Downloads

2024-ലെ ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

  1. കേരളത്തിലെ 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് നടന്നത് 2024 ഏപ്രിൽ 26-ന് ആയിരുന്നു.
  2. 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടന്നത് 2024 ജൂൺ 4-നാണ്.
  3. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ചത്, വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധിയാണ്.
  4. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളിൽ ഏറ്റവും കുറവ് ഭൂരിപക്ഷം നേടി വിജയിച്ചത് ആറ്റിങ്ങൽ നിന്നും അടൂർ പ്രകാശാണ്

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • കേരളത്തിലെ 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് നടന്നത് 2024 ഏപ്രിൽ 26-ന് ആയിരുന്നു.

    • 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടന്നത് 2024 ജൂൺ 4-നാണ്.

    • കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ചത്, വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധിയാണ്.

    • കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളിൽ ഏറ്റവും കുറവ് ഭൂരിപക്ഷം നേടി വിജയിച്ചത് ആറ്റിങ്ങൽ നിന്നും അടൂർ പ്രകാശാണ്


    Related Questions:

    കേരള സംസ്ഥാന ഗജദിനമായി ആചരിക്കുന്നത് എന്ന് ?
    കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം 2024 ൽ ഏറ്റവും കുറവ് മഴ ലഭിച്ച കേരളത്തിലെ ജില്ല ?
    9-ാമത് ഇന്ത്യൻ ഇൻറ്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന് വേദിയാകുന്ന നഗരം ഏത് ?
    മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ദ്രാവിഡ ഭാഷകളിൽ ഉള്ള അർഥങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി നിർമ്മിച്ച ഓൺലൈൻ നിഘണ്ടു ഏത് ?
    കേരളത്തിലെ നിലവിലെ തൊഴിൽ വകുപ്പ് മന്ത്രി ആര് ?