2024-ൽ നടന്ന (ബിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
- പതിനാറാം ഉച്ചകോടിയാണ് കസാനിൽ നടന്നത്.
- കസാൻ സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്.
- ബ്രിക്സിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്.
- 2009-ലാണ് ബ്രിക്സ് രൂപം കൊണ്ടത്.
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
C1 മാത്രം ശരി
D1, 4 ശരി