App Logo

No.1 PSC Learning App

1M+ Downloads

2025 ജനുവരിയിൽ അന്തരിച്ച പ്രമുഖ ആണവ ശാസ്ത്രജ്ഞൻ രാജഗോപാല ചിദംബരത്തെ സംബന്ധിച്ചുള്ള ശരിയായ പ്രസ്‌താവന ഏത്

  1. ഇന്ത്യ പൊഖ്‌റാനിൽ നടത്തിയ രണ്ട് ആണവപരീക്ഷണങ്ങളിലും പ്രധാന പങ്ക് വഹിച്ചു
  2. കേന്ദ്ര സർക്കാരിൻ്റെ ആദ്യത്തെ പ്രിൻസിപ്പൽ സയൻറ്റിഫിക് അഡ്വൈസറായിരുന്നു
  3. കേന്ദ്ര ആണവോർജ്ജ കമ്മീഷൻ ചെയർമാൻ സ്ഥാനം വഹിച്ചിരുന്നു

    A1, 3 ശരി

    B2, 3 ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    A. 1, 3 ശരി

    Read Explanation:

    ഡോ. രാജഗോപാല ചിദംബരം

    • പ്രമുഖ ആണവ ശാസ്ത്രജ്ഞൻ

    • ഇന്ത്യയുടെ പൊഖ്‌റാനിലെ ആണവ പരീക്ഷണങ്ങളിൽ പ്രധാന പങ്ക്‌വഹിച്ച വ്യക്തി

    • ഇന്ത്യ ഗവൺമെൻറിൻ്റെ രണ്ടാമത്തെ പ്രിൻസിപ്പൽ സയൻറ്റിഫിക് അഡ്വൈസറായിരുന്നു (2002 - 2018)

    • ആണവോർജ്ജ കമ്മീഷൻ ചെയർമാൻ (1993-2000)

    • ഭാഭാ ആറ്റോമിക് റിസർച്ച് സെൻറർ ഡയറക്റ്റർ (1990 - 1993)

    • പത്മശ്രീ ലഭിച്ചത് - 1975

    • പത്മ വിഭൂഷൺ ലഭിച്ചത് - 1999


    Related Questions:

    How many new criminal laws has the Indian Government implemented from July 1, 2024?
    What was the average (median) Cash Reserve Ratio (CRR) in India from September 1962 to 30 October 2024?
    ഇന്ത്യയിലെ ആദ്യ ജി - 20 ഡിജിറ്റൽ ഇക്കണോമിക്സ് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് വേദിയായത് ?
    അരവിന്ദ് കെജ്‌രിവാൾ രൂപം കൊടുത്ത രാഷ്ട്രീയ പാർട്ടി ഏത്?
    2019 - ലെ ധ്യാൻചന്ദ് പുരസ്കാരം നേടിയതാര് ?