App Logo

No.1 PSC Learning App

1M+ Downloads

2025 ൽ UNESCO യുടെ "മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ" ഇടം പിടിച്ച ഇന്ത്യയിൽ നിന്നുള്ള ഗ്രന്ഥങ്ങൾ ഏതെല്ലാം ?

  1. ഭഗവത് ഗീത
  2. നാട്യശാസ്ത്രം
  3. രാമായണം
  4. തിരുക്കുറൽ

    A1, 2 എന്നിവ

    B2, 4

    Cഇവയൊന്നുമല്ല

    Dഎല്ലാം

    Answer:

    A. 1, 2 എന്നിവ

    Read Explanation:

    • ഒന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടെന്ന് കരുതുന്ന ഗ്രന്ഥമാണ് ഭഗവത് ഗീത • ഭഗവത്‌ഗീത രചിച്ചത് - വേദവ്യാസൻ • അഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട നടനവിദ്യ വിശദീകരിക്കുന്ന ഗ്രന്ഥമാണ് നാട്യശാസ്ത്രം • നാട്യശാസ്ത്രം രചിച്ചത് - ഭരതമുനി • UNESCO മെമ്മറി ഓഫ് വേൾഡ് രജിസ്റ്റർ - ആഗോള പ്രാധാന്യമുള്ള ഡോക്യൂമെൻറ്ററി പൈതൃകം സംരക്ഷണം ലക്ഷ്യമിട്ട് തയ്യാറാക്കുന്ന പട്ടിക


    Related Questions:

    2025 ലെ ജി-20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് വേദിയായത് ?
    പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന :
    ലോക കാലാവസ്ഥ സംഘടന (WMO) സ്ഥാപിതമായ വർഷം ഏത് ?
    സാർക്കിൻ്റെ സ്ഥിരം സെക്രട്ടറിയേറ്റ് സ്ഥിതിചെയ്യുന്നത്
    How many member countries did the UNO have on its formation in 1945?